റാബിഗ് കെഎംസിസ് ഓഫീസ് ഉദ്ഘാടനവും ലീഗ് നേതാക്കൾകുള്ള സ്വീകരണവും സംഘടിപ്പിച്ചു

0
532

ജിദ്ദ: റാബിഗ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് ടിവി ഇബ്രാഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. പിവി മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ ജലീൽ ഒഴുകൂർ, യാമ്പു കെഎംസിസി സെക്രട്ടറി ശറഫുദ്ധീൻ, ജിദ്ദ കെഎംസിസി അംഗം ഷൗക്കത്ത് ഞാറക്കോടൻ, അനീസ് നൂറാൻ. എന്നിവർ ആശംസ അർപ്പിച്ചു.

റാബിഗ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ കുഞ്ഞിക്കോയ തങ്ങൾ, പ്രസിഡന്റ് ഗഫൂർചേലേമ്പ്ര, സിക്രട്ടറി തൗഹാദ് മേൽമുറി, ട്രഷറർ ഹാഫിസ് ഒളമതിൽ, ജാസിർ കൊടിയത്തൂർ, മൊയ്‌തീൻ കോയ പുകയൂർ, സകീർ നടുത്തൊടി,മൊയ്‌തുപ്പ മേൽമുറി, ഉസ്മാൻ കാരി, അബ്ദു റഹ്മാൻ ഒഴുകൂർ, ഹംസ ഫൈസി, നിസ്സാം വിളയിൽ, ഫഹദ് മലപ്പുറം, ഷാഫി തൂത, സലീം പുല്ലാള്ളൂർ, നിസ്സാം തുടിക്കോടൻ, നാസർ ഫറോക്ക് എന്നിവർ പ്രസംഗിച്ചു.