രൂപ കരുത്താർജ്ജിക്കുന്നു; ഗൾഫ് വിനിമയ നിരക്ക് താഴേക്ക്, ഇന്നത്തെ റിയാൽ – രൂപ നിരക്ക് അറിയാം

0
23503

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപ കരുത്താർജ്ജിച്ചതോടെ രൂപക്കെതിരെയുള്ള ഗൾഫ് വിനിമയ നിരക്ക് ഇടിയുന്നു. ഡോളറിനു 80.51 രൂപ എന്ന നിലയിലാണ് നിലവിലെ അവസ്ഥ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ ഭാഗമായി തന്നെ രൂപക്കെതിരെ ഗൾഫ് കറൻസികൾക്കും വില കുറഞ്ഞു തുടങ്ങി. നിലവിൽ 21.47 രൂപയാണ് സഊദി റിയാൽ – രൂപ വിനിമയ നിരക്ക്. മറ്റു ഗൾഫ് രാജ്യങ്ങളുടെ വിനിമയ നിരക്കുകളും കുറഞ്ഞിട്ടുണ്ട്.

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇

ഓൺലൈൻ റേറ്റ്: 1 റിയാൽ = 21.47 രൂപ

SAIB FLEX / ഫ്രണ്ടി പേ: 21.38

ഫൗരി: 21.37

SABB: 21.09

ബിൻ യല്ല: 21.29

റിയാദ് ബാങ്ക്: 21.48

ANB ടെലിമണി: 21.33

ENJAZ: 21.22

വെസ്റ്റേൺ യൂണിയൻ: 21.13

STC PAY: 21.05

NCB QUICK PAY: 20.76

തഹ്‌വീൽ അൽ രാജ്ഹി: 21.00

UR PAY: 21.05

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക