കാണാതായ കുട്ടിയെ മക്കയിൽ കണ്ടെത്തി; സംഭവത്തിൽ യുവതി അറസ്റ്റിൽ

0
2810

മക്ക: കാണാതായ ബർമീസ് പെൺകുട്ടിയെ മക്കയിൽ വെച്ച് കണ്ടെത്തിയതായി മക്ക പോലീസ് അറിയിച്ചു.

കുട്ടിയെ കാണാതായ സംഭവത്തിൽ പാകിസ്ഥാൻ സ്വദേശിയായ യുവതിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് അവരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.