മലപ്പുറം സ്വദേശി ജിദ്ദയിൽ താമസ സ്ഥലത്ത് നിര്യാതനായി

0
4935

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ താമസ സ്ഥലത്ത് നിര്യാതനായി. തുവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്‌ലിയാരകത്ത് (35) ആണ് ജിദ്ദയിൽ താമസ സ്ഥലത്ത് നിര്യാതനായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷാരാ ഖുറൈശിലാണ് താമസിച്ചിരുന്നത്. ഭാര്യ: സജ്‌ന, രണ്ടു മക്കളുണ്ട്.

മൃതദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം ഹോസ്പിറ്റലിലേക്ക് മാറ്റും. നടപടിക്രമങ്ങളുമായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്. കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു.