റിയാദ്: റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. വയനാട് കോട്ടപ്പടി മേപ്പാടി ചുളിക പിലാത്തോട്ടത്തിൽ ശിവ ശങ്കരൻ (60) ആണ് റിയാദ് മജ്മയിൽദ ഹൃയാഘാദം മൂലം മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാര്യ: പത്മിനി, മക്കൾ: സജിൻ, സനൽ. പിതാവ്: പരേതനായ അപ്പുമിർ, മാതാവ്: പരേതയായ ദേവകി അമ്മ.
മൃതദേഹം നാട്ടിലേക്ക്മു കൊണ്ട്ഹ പോകാനുള്ള നടപടികൾ നടന്നു വരികയാണ്റ. ഇതിന് പിന്നാലെ പ്രവർത്തിക്കുന്ന റഫീഖിനെ സഹായിക്കാൻ മജ്മ കെഎംസിസി നേതാക്കളായ മുസ്തഫ അങ്ങാടിപ്പുറം, ഹനീഫ മുട്ടിയാറ, ജംഷാദ് മുസ്ലിയാരങ്ങാടി, റഫീഖ് വാഴക്കാട്, ഫിറോസ് പട്ടിത്തറ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്.




