ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 21.049
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
SAIB ഫ്ലെക്സ്: 20.906
urpay: 20.658
STC PAY: 20.667
ബിൻ യല്ല: 20.840
ANB ടെലിമണി: 20.770
ഫൗരി: 20.720
ഇൻജാസ്: 20.760
വെസ്റ്റേൺ യൂണിയൻ: 20.704
തഹ്വീൽ അൽ രാജ്ഹി: 20.720
റിയാദ് ബാങ്ക്: 20.640
Quick Pay: 20.31
Al amoudi (Jiddah): 20.750
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിച്ചാൽ അത്രയും ലാഭമാകും.




