റിയാദ്: നിയമപ്രശ്നങ്ങളിൽ അകപ്പെട്ട് ദുരിതത്തിൽ കഴിയുന്നവർക്ക് സഹായകരമായി കെഎംസിസി അദാലത്ത്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആണ് സൗജന്യ അദാലത്ത് സംഘടിപ്പിക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂലൈ 1 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സൗജന്യ അദാലത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിയാദ് ബത്ഹ കെഎംസിസി ഓഫീസിൽ വെച്ചാണ് അദാലത്ത് നടക്കുക.
നിയമപ്രശ്നങ്ങളിൽ അകപ്പെട്ടിട്ടുള്ള ഇന്ത്യക്കാരായിട്ടുള്ള പ്രവാസികൾക്ക് നിയമ മാർഗ നിർദേശങ്ങൾ നൽകുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടാവുന്ന നമ്പർ👇





