ജിദ്ദ: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് പന്തിരാങ്കാവ് സ്വദേശി രാജീവൻ പുത്തലത്ത് ആണ് ജിദ്ദയിൽ നിര്യാതനായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായ രാജീവൻ സ്വകാര്യ കാർഗോ കമ്പനി ജീവനക്കാരനായിരുന്നു. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.




