ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അദ്ബുല്ല കുട്ടി ഔദ്യോഗിക സന്ദർശനത്തിനായി ജിദ്ദയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബി.ജെ.പി നാഷണൽ വൈസ് പ്രസിഡന്റും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി അദ്ബുല്ല കുട്ടി ജിദ്ദയിത്തിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദ വിമാനത്താവളത്തിലെത്തിയ അബ്ദുള്ള കുട്ടിയെ ഇന്ത്യൻ കോൺസുലേറ്റ് അധികാരികളോടൊപ്പം ഐ.ഒ.എഫ് നാഷണൽ വൈസ് പ്രസിഡന്റ് ജയറാം പിള്ള പൊന്നാട അണിയിച്ചു. ഐ.ഒ.എഫ് നാഷണൽ കൺവീനർ പ്രവീൺ പിള്ള പൂച്ചെണ്ട് നൽകി.
ഐ.ഒ.എഫ് വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രെട്ടറി റോഷൻ നായർ, കമ്മിറ്റി മെംബേർസ് ആയ വിഷ്ണു അരുൺ എന്നവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.




