ഖത്തർ, ബഹ്‌റൈൻ ഒമാൻ, യുഎഇ എന്നിവിടങ്ങളിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ

0
6885

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളായ ഖത്തർ, ബഹ്‌റൈൻ, ഒമാൻ, യു എ ഇ എന്നിവിടങ്ങളിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ. 35 വയസിനു താഴെയുള്ളവർക്കാണ് അവസരം. യുവതികൾക്കും യുവാക്കൾക്കും അപേക്ഷിക്കാവുന്നതാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈപ്പർ മാർക്കറ്റിൽ താഴെ തട്ട് മുതൽ ഉയർന്ന തസ്തികളിലേക്ക് വരെ ഒഴിവുകൾ ഉണ്ട്. സൂപ്പര്‍മാര്‍ക്കറ്റ്/ഹൈപ്പർമാർക്കറ്റ്, ഓരോ ജോബ് കാറ്റഗറിയിലും സമാന മേഖലകളിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളും മാനദണ്ഡങ്ങളും 👇

➡️ CASHIER FEMALE (Min.2 years exp)

➡️ SALES LEADY (Must be experience Abhay (burkha) section & Height 165 cm)

➡️ IT SUPPORT (Min.2 years exp)

➡️ HR MANAGER (GCC Hypermarket/Supermarket Exp Preferred)

➡️ WAREHOUSE MANAGER (GCC Hypermarket/Supermarket Exp Preferred)

➡️ SUPERMARKET FLOOR MANAGER (GCC Hypermarket/Supermarket Exp Preferred)

➡️ ASST. PURCHASE MANAGER (Only experience in F&V Purchasing)

➡️ HOTEL MANAGER/ASST HOTEL MANAGER
(Experience compulsory)

➡️ PURCHASE INCHARGE (Only experience in fresh section commodity)

➡️ PURCHASE ASSISTANT (Ladies accessories/Gift/Sunglasses/Kids garments/Ladies garments experience)

➡️ PURCHASER (Produce section)

➡️ SUPERVISOR (Only with Supermarket/Fashion/Building Material/Cheese/Fresh food/Furniture/Electronic Experience)

➡️ ECOMMERCE (Min. 3 years Exp in AMAZON, FLIPKART etc..)

താല്പര്യമുള്ളവർ തങ്ങളുടെ വിശദമായ ബയോഡാറ്റ, പാസ്സ്പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ ഒറ്റ പി ഡി എഫ് ഫയലിൽ redbell2020cv@gmail.com എന്ന മേയിലിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് മേപ്പാടി റെഡ്ബെൽ ട്രാവൾസിൽ 9526448874, 7510712964, 9526030201, 04936282333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

തൊഴിലന്വേഷകർ സ്വയം ഉത്തരവാദിത്വത്തിൽ മാത്രമായിരിക്കണം അപേക്ഷിക്കേണ്ടത്.