KeralamLatest മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം; കരാറുകാരൻ സതീശൻ മരിച്ചു By ന്യൂസ് ഡസ്ക് - April 24, 2026 0 43 FacebookTwitterPinterestWhatsApp തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ (46) മരിച്ചു. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.