മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തം; കരാറുകാരൻ സതീശൻ മരിച്ചു

0
42

തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ (46) മരിച്ചു.

അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.