DesheeyamKeralam തെരുവുനായ ആക്രമണം; മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്തു By ന്യൂസ് ഡസ്ക് - February 24, 2026 0 35 FacebookTwitterPinterestWhatsApp ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെ മകന്‍ ശിവാംശിതിനെയാണ് നായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ശിവാംശിതിനെ തെരുവുനായ ആക്രമിച്ചത്.