വീടിന് തീപിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

0
146

വാഷിംഗ്‌ടൺ ഡി.സി.: അമേരിക്കയിലെ ന്യൂയോർക്കിലുള്ള അൽബാനിയയിൽ താമസിച്ചിരുന്ന വീടിന് തീപിടിച്ച് തെലങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥിനി സഹജ റെഡ്ഡി ഉദുമല (24) മരിച്ചു.

തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്ന സഹജക്ക് രക്ഷപ്പെടാൻ സാധിച്ചില്ല