സഊദിയിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ 2.2 കോടിയിലേക്ക്, ഇന്ന് 01 മരണം

0
567

പുതിയ കേസുകൾ: 44

രോഗമുക്തി: 41

മരണം: 01

അത്യാഹിത വിഭാഗം: 51 (ഇന്നലെ 53)

ആകെ കേസുകൾ: 549,192

ആകെ രോഗ മുക്തി: 538,201

ആകെ മരണം: 8,811

ആകെ വാക്സിനേഷൻ: 46,644,516

രണ്ട് ഡോസ് വാക്സിൻ: 21,957,804