സഊദിയിൽ ഗുരുതര കൊവിഡ് രോഗികളിൽ നേരിയ വർധനവ്

0
1077

പുതിയ കേസുകൾ: 45

രോഗമുക്തി: 60

മരണം: 01

അത്യാഹിത വിഭാഗം: 53 (ഇന്നലെ 46)

ആകെ കേസുകൾ: 549,148

ആകെ രോഗ മുക്തി: 538,160

ആകെ മരണം: 8,810

ആകെ വാക്സിനേഷൻ: 46,589,930