Keralam സുഹൃത്തുമായി തർക്കം; കൊല്ലത്ത് 58കാരൻ തലയ്ക്കടിയേറ്റ് മരിച്ചു By ന്യൂസ് ഡസ്ക് - October 20, 2025 0 16 FacebookTwitterPinterestWhatsApp കൊല്ലം: കടയ്ക്കലിൽ 58കാരൻ തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശി ശശി ആണ് മരിച്ചത്. തർക്കത്തിനിടെ സുഹൃത്ത് രാജുവാണ് തലക്കടിച്ചത്. രാജു ഒളിവിലാണ്.