KeralamLatest മലപ്പുറം ഒതായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു By ന്യൂസ് ഡസ്ക് - August 21, 2025 0 101 FacebookTwitterPinterestWhatsApp മലപ്പുറം: ഒതായി കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.