KeralamWeb Desk കോഴിക്കോട്ട് ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ By ന്യൂസ് ഡസ്ക് - August 18, 2025 0 212 FacebookTwitterPinterestWhatsApp കോഴിക്കോട്: നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശി ഫാത്തിമത്ത് സന (23) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.