റിയാദ് സീസൺ പരിപാടികൾ പുറത്ത് വിട്ടു

0
2621

റിയാദ്: ഈ ഒക്ടോബറിൽ സാക്ഷ്യം വഹിക്കുന്ന റിയാദ് സീസണിലെ പ്രവർത്തനങ്ങളിലെ പ്രധാന പരിപാടികളുടെ ഷെഡ്യൂൾ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വെളിപ്പെടുത്തി.
ഒക്ടോബർ 20 മുതൽ 29 വരെ നടക്കുന്ന പത്ത് ദിവസത്തെ പരിപാടിയാണ് പുറത്ത് വിട്ടത്. ഉദ്ഘാടന പരേഡ്, ഒരു ഗ്ലോബൽ പാർട്ടി എന്നിവയോടെ ആരംഭിക്കുന്ന പരിപാടിയിൽ WWE ഇവന്റകളും അരങ്ങേറും.

കലാപരവും സംഗീതപരവുമായ പ്രകടനങ്ങൾ കൂടാതെ വിവിധ വിനോദ പരിപാടികളും ഇവന്റുകളിൽ ഉൾപ്പെടുന്നു. കൂടാതെ വിന്റർ വണ്ടർലാൻഡ്, റിയാദ് സഫാരി എന്നിവയുടെ സമാരംഭത്തിനും സാക്ഷ്യം വഹിക്കും

ഒക്ടോബർ 20 മുതൽ ഒക്ടോബർ 29 വരെ നടക്കുന്ന പരിപാടികളുടെ ലിസ്റ്റ് 👇

ഇത് കൂടെ വായിക്കുക 👇

റിയാദ് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ആശ്ചര്യങ്ങൾ, ലോകം ഇനി റിയാദിലേക്ക്, വീഡിയോ