BreakingDesheeyam ട്രെയിൻ സ്കൂൾ ബസിലേക്ക് ഇടിച്ചുകയറി; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം By ന്യൂസ് ഡസ്ക് - July 8, 2025 0 241 FacebookTwitterPinterestWhatsApp ചെന്നൈ: കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് സ്വകാര്യ സ്കൂളിന്റെ വാനിൽ ഇടിച്ചത്.