മാനത്ത് ചന്ദ്രക്കല തെളിഞ്ഞു: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

0
641

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ.