റമസാൻ മാസപ്പിറവി ദൃശ്യമായതോടെ ആശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടാവകാശിയും

0
878

ജിദ്ദ: റമസാൻ മാസപ്പിറവി ദൃശ്യമായതോടെ ആശംസകൾ നേർന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുസ്ല‌ിം രാഷ്ട്ര നേതാക്കൾക്ക് കമ്പി സന്ദേശങ്ങൾ അയച്ചു.

നിരവധി മുസ്ല‌ിം രാഷ്ട്ര നേതാക്കൾ സൽമാൻ രാജാവിനെയും കിരീടാവകാശിയെയും റമസാൻ ആശംസകൾ അറിയിക്കുകയും ചെയ്തു.