സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവ് നാട്ടിൽ മരണപ്പെട്ടു

0
285

മക്ക: സമസ്ത ഇസ് ലാമിക് സെൻ്റർ സഊ ദി നാഷണൽ വിഖായ ചെയർമാനും എസ് ഐ സി മക്ക സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമായ അരിക്കോട് ITI സ്വദേശി മർഹും ചെറിയാപ്പു തങ്ങളുട മകൻ ഷംസുദ്ദീൻ എന്ന മാനു തങ്ങൾ മരണപ്പെട്ടു.

നാട്ടിൽ ലീവിന് പോയ ശേഷം ഡൽഹി യാത്രയിലായിരുന്നു. അവിടെ നിന്നും പനി ബാധിച്ച് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെക്ക് അഡ്മാക്കി ചികിത്സയിരിക്കെ ഇന്ന് കാലത്ത് 5 മണിക്ക് മരണപ്പെടുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക