സഊദിയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
900

ബുറൈദ: സഊദി യിലെ ബുറൈദയിൽ കൊല്ലം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് സ്വദേശി ജയദേവൻ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുറൈദയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്നു.

ബുറൈദ കേരള മാർക്കറ്റിന് സമീപമുള്ള താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് വന്നിരുന്നില്ല. മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്ത് താമസിക്കുന്നവരാണ് പോലീസിനെ വിവരം അറിയിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക