ദേഹാസ്വാസ്ഥ്യം; വിമാനയാത്രക്കിടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

0
1198

നെടുമ്പാശേരി: വിമാനയാത്രക്കിടെ
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.

ദോഹയിൽ നിന്നും മാതാവിനൊപ്പം കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. കൂടെ മാതാവുമുണ്ടായിരുന്നു.

വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.