അല്‍ബാഹയില്‍ ചുരം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം

0
553

അല്‍ബാഹ: അല്‍ബാഹ ചുരം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. നാലു പേര്‍ക്ക് ഇടത്തരം പരിക്കും ഒരാള്‍ക്ക് നിസാര പരിക്കുമാണ് നേരിട്ടത്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക