12 കാരി പെൺകുട്ടിയെ കണ്ടെത്തുന്നവർക്ക് 100,000 റിയാൽ പാരിതോഷികം; അന്വേഷണവുമായി ബന്ധുക്കൾ 

റിയാദ്: കാണാതായ 12 കാരി പെൺകുട്ടിയെ കണ്ടെത്തുന്നവർക്ക് 100,000 റിയാൽ പാരിതോഷികം പ്രഖാപിച്ച് കുടുംബം. നവംബർ 18 ബുധനാഴ്ച പുലർച്ചെ മുതൽ അഫീഫ് ഗവർണറേറ്റിൽ നിന്നും കാണാതായ 12 വയസ്സുകാരിയെകുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “അഫീഫിൽ കാണാതായ പെൺകുട്ടി” (Missing Afif girl) എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിംഗായി മാറി. പ്രചരിക്കുന്ന അറിയിപ്പ് പ്രകാരം, അഫീഫ് ഗവർണറേറ്റിലെ അൽ-ഇദാഅ് (Al-Idha’a) ഡിസ്ട്രിക്റ്റിൽ നിന്നാണ് ‘ഗല’ എന്ന കുട്ടിയെ കാണാതായത്. കുട്ടിയെ കാണുകയോ … Continue reading 12 കാരി പെൺകുട്ടിയെ കണ്ടെത്തുന്നവർക്ക് 100,000 റിയാൽ പാരിതോഷികം; അന്വേഷണവുമായി ബന്ധുക്കൾ