ഇൻഡിഗോ, ആകാശ മുഴുവൻ സഊദി സർവ്വീസുകളും റദ്ദാക്കി; യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകൾ
കൊച്ചി: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സഊദിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. മധ്യപൂർവേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, സഊദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഇൻഡിഗോയും ആകാശ എയറും ഒക്ടോബർ 17 വരെ നീട്ടി. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരയുള്ള ഇൻഡിഗോ വിമാന കമ്പനിയുടെ മുഴുവൻ സർവിസുകൾ റദ്ദാക്കിയിരിക്കുന്നുവെന്ന് വിമാന കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി ഒക്ടോബർ 13-ന് പുറത്തിറക്കിയ … Continue reading ഇൻഡിഗോ, ആകാശ മുഴുവൻ സഊദി സർവ്വീസുകളും റദ്ദാക്കി; യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed