റിയാദ് വിമാനത്താവളത്തിന് നേരെ വൻ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 309 പേർക്ക് പരിക്ക്
കൊല്ലപ്പെട്ടവരിൽ 8 പ്രവാസികൾ. ഒരാഴ്ചക്കിടെ റിയാദ് എയർപോർട്ടിൽ മാത്രം കൊലപ്പെട്ടവർ 18 ആയി റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടുന്നു; ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിമാനത്താവള പാസഞ്ചർ ടെർമിനലിൽ നടന്ന ആക്രമണത്തിൽ യാത്രക്കാരും വിമാനത്താവള, വിമാന ജീവനക്കാരുമാണ് അപകടത്തിൽ പെട്ടത്. ആക്രമണം ഭൗതിക നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇതിന്റെ വ്യാപ്തി … Continue reading റിയാദ് വിമാനത്താവളത്തിന് നേരെ വൻ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 309 പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed