ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും
റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും.Contentsഎന്താണ് ഫ്രീ വിസ?നിയമപരമായ യാഥാർത്ഥ്യം പിടിയിലാകുന്നവരെ … Continue reading ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed