രാജകാരുണ്യം; സഊദി ജയിലിൽ നിന്ന് നിരവധി പേർക്ക് പേർക്ക് മോചനം
കഠിനമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാർക്കാണ് മോചനം ലഭ്യമാകുന്നത് ദമാം: വർഷത്തിലൊരിക്കൽ പെയ്തിറങ്ങുന്ന രാജകാരുണ്യത്തിൽ ജുബൈലിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ജയിൽ മോചനം. കഠിനമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത നാൽപത്തി ഒന്നോളം തടവുകാർക്കാണ് മോചനം ലഭ്യമാകുന്നത്. ജുബൈൽ ജയിലിലെ വ്യത്യസ്ത രാജ്യങ്ങളിലെ തടവുകാർക്ക് ഈ രാജകാരുണ്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകും. ഇതിൽ പതിനൊന്നോളം ഇന്ത്യൻ തടവുകാരും ഉൾപ്പെടും. ശിക്ഷാകാലാവധി കഴിഞ്ഞ മറ്റ് ചില മലയാളികളടക്കം പതിനഞ്ചോളം ഇന്ത്യക്കാർക്ക് താമസിയാതെ നാടണയാൻ അവസരം ലഭിച്ചിരിക്കയാണ്. ഇതിൽ ആറോളം പേർ പാസ്പോർട്ട് ഇല്ലാത്തവരും … Continue reading രാജകാരുണ്യം; സഊദി ജയിലിൽ നിന്ന് നിരവധി പേർക്ക് പേർക്ക് മോചനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed