സണ്ണി ജോസഫ്, എം. ലിജു, കെ. മുരളീധരൻ, മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖർ; തിരുവഞ്ചൂർ സ്‌പീക്കർ ?

0 Min Read

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖ നേതാക്കൾ. സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്‌, എം. ലിജു, എ.പി. അനിൽകുമാർ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖ നേതാക്കൾ.

നിയമസഭയിൽ പുതുമുഖമായ എം. ലിജു ഉൾപ്പെടെയുള്ള യുവമുഖങ്ങൾക്ക് സ്ഥാനം നൽകുന്നതായാണ് പുറത്തുവരുന്ന വിവരം. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്‌പീക്കർ ആയേക്കുമെന്നും സൂചനയുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version