ഷിബു ബേബി ജോൺ ആർഎസ്പിയുടെ മന്ത്രിയാവും

0 Min Read

തിരുവനന്തപുരം: ഷിബു ബേബി ജോൺ ആർഎസ്പിയുടെ മന്ത്രിയാവും. പാർലമെന്‍ററി പാർട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു.

നേരത്തെ നൽകിയിരുന്ന തൊഴിൽ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം. ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ കൂടുതൽ പദവികൾ ചോദിക്കില്ല. യുഡിഎഫ് നേടിയ വിജയത്തിന്‍റെ തിളക്കം കുറയ്ക്കുന്ന അനാവശ്യ ചർച്ചകൾ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടാവരുതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version