നിയമസഭാ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകൾ തിരിച്ച് പിടിക്കും, എറണാകുളം ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ്

0 Min Read

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുമെന്ന് വിലയിരുത്തൽ.

കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ഇക്കുറി മുന്നേറ്റമുണ്ടാകും. പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമെന്നും കണക്ക് കൂട്ടൽ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version