ജിസാൻ: കണ്ണൂർ സ്വദേശി സഊദിയിലെ ജിസാനിൽ മരണപ്പെട്ടു. കണ്ണൂർ ഇരിക്കൂർ പെടയന്‍കോഡ് താമസിക്കുന്ന കെ ടി ഹനീഫയാണ് സഊദിയിലെ ജിസാനില്‍ വെച്ച് മരണപ്പെട്ടത്.
സഹോദരങ്ങള്‍ കെ ടി നാസര്‍ (കോളോട് മായന്‍ മാസ്റ്ററുടെ മകളുടെ ഭര്‍ത്താവ് , കെ ടി മാമ്മു പെരുവളത്ത് പറബ് മലച്ചരക്ക് കച്ചവടം ചെയുന്ന PM ശുഹെെബിന്‍റെ പെങ്ങളുടെ ഭര്‍ത്താവ്). മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ നടന്നു വരുന്നു.





