ഇം​ഗ്ലണ്ടിനെ വീഴ്ത്തിയത് ഏഴ് റണ്ണിന്; ഇന്ത്യ ഫെെനലിൽ; സഞ്ജുവിന്റെ മിന്നും പ്രകടനം

വാംഖഡെ: വാശിയേറിയ ട്വന്റി 20 സെമി ഫെെനൽ പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂപ്പർതാരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തോടെ 253 റൺെസെന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു. മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ട് 246ന് പുറത്താവുകയായിരുന്നു