ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI റഡാറിൽ നിന്ന് അപ്രത്യക്ഷമായി.

അസം ജോർഹട്ടിന് സമീപം വച്ചാണ് റഡാറിൽ നിന്നുളള ബന്ധം നഷ്ടമായത്. വ്യോമസേന തിരച്ചിൽ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം.