GulfSaudi സഊദിയിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു By ന്യൂസ് ഡസ്ക് - March 4, 2026 0 8 FacebookTwitterPinterestWhatsApp റിയാദ്: സൗദി അറേബ്യയിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ ഈദുൽ ഫിത്ർ അവധി മാർച്ച് 19 മുതൽ 24 വരെ ആയിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. മാർച്ച് 18 (ബുധൻ) ഓഫിസുകൾ പ്രവർത്തിച്ച ശേഷം 19 മുതൽ അവധി ആരംഭിക്കും. മാർച്ച് 24 (ചൊവ്വ) വരെയാണ് അവധി.