ഇറാന്‍ യുദ്ധം: ഖത്തറിൽ മിസൈൽ അവശിഷ്ടം വീണ് മലയാളിക്ക് പരിക്ക്

തൃശൂർ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ മലയാളി യുവാവിന് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്.

ഖത്തർ തകർത്ത മിസൈലിൻ്റെ ഭാഗങ്ങള്‍ ഹിഷാമിന് അടുത്ത് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരുക്കേറ്റ ഹിഷാമിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.