സുരക്ഷയ്ക്കായി റോട്ട്‌വീലർ മുതൽ ജർമൻ ഷെപേർഡ് വരെ; വാടക വീട്ടിൽ നിന്ന് 1.5 കിലോ കഞ്ചാവും ആയുധങ്ങളും പിടികൂടി

0
104

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മെഴുവേലിയിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി. കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് പരിശോധനയിലാണ് നടപടി.

കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.