Web Desk സ്കൂൾ ലാബിൽ ക്ലാർക്ക് ജീവനൊടുക്കിയ നിലയിൽ By ന്യൂസ് ഡസ്ക് - January 16, 2026 0 26 FacebookTwitterPinterestWhatsApp കണ്ണൂർ: പാനൂരിൽ സ്കൂളിൽ ക്ലാർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിബിൻ ആണ് മരിച്ചത്. സ്കൂൾ ലാബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.