മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

0
105

കോഴിക്കോട് താമരശേരിയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞുമരിച്ചു.

അടിവാരം സ്വദേശികളായ ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ ഏക മകൾ ജന്ന ഫാത്തിമയാണ് മരിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ കൈതപ്പൊയിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.