പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

0
170

തിരുവനന്തപുരം: യുവതിയെ വഴിയരികിൽ ഇറക്കി വിട്ട കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. നെയ്യാറ്റിൻകര സ്വദേശി അനിൽ കുമാറിനെതിരെയാണ് നടപടി.

വെളളറട സ്വദേശിനി ദിവ്യയാണ് പരാതിക്കാരി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെള്ളറടയിലേക്കുള്ള യാത്രയിൽ ദിവ്യയെ കണ്ടക്ടർ രാത്രി തോലടിയിൽ ഇറക്കി വിട്ടത്.