മന്ത്രി സജി ചെറിയാൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു

0
35

മന്ത്രി സജി ചെറിയാൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. തിരുവനന്തപുരം വാമനപുരത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

മന്ത്രിക്കും വാഹനത്തിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നവർക്കും പരിക്കില്ല. ഡി കെ മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി പിന്നീട് യാത്ര തുടർന്നത്.