നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത

0
11

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

വിചാരണ കോടതി വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കേസിൽ നിയമ പോരാട്ടത്തിന് സർക്കാരിൻ്റെ പിന്തുണയും മുഖ്യമന്ത്രി അറിയിച്ചു.