ഡൽഹി: കെടിയു- സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ഗവർണക്ക് തിരിച്ചടി. കെടിയു- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിയെ സുപ്രീം കോടതി നിയമിക്കും.
സർക്കാർ ഒരു പേര് മാത്രം നിർദേശിക്കണം. സീൽ ചെയ്ത കവറിൽ ജസ്റ്റിസ് ധൂലിയ കമ്മിറ്റി ഒരു പേര് നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു.
