ഗർഭിണിയായിരിക്കെ അതിജീവിതയെ ഉപദ്രവിച്ചു; രാഹുലിനെതിരെ ഗുരുതര തെളിവുകൾ

0
125

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര തെളിവുകൾ. ഗർഭിണിയായിരിക്കെ അതിജീവിതയെ രാഹുൽ ഉപദ്രവിച്ചത് വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്നപരിഹാരം എന്നതിലൂടെയാണ് രാഹുൽ അതിജീവിതയുമായി അടുപ്പം സ്ഥാപിച്ചത്. അതിജീവിതയുടെ കുടുംബ പ്രശ്ന ത്തിൽ ഇടപെടുകയും പ്രശ്നം പരിഹരിക്കാൻ രാഹുൽ മുൻകൈയെടുക്കുകയും ചെയ്തു. ഈ അടുപ്പം മുതലെടുത്തു കൊണ്ടാണ് രാഹുൽ അതിജീവിതയെ ബലാത്സംഗം ചെയ്തതതെന്നും വാദി ഭാഗം കോടതിയെ അറിയിച്ചു.