KeralamWeb Desk ഭാര്യയെ ഗ്യാസ് സിലിണ്ടറിനടിച്ച് കൊന്നു; ഭര്‍ത്താവ് പിടിയില്‍ By ന്യൂസ് ഡസ്ക് - November 24, 2025 0 117 FacebookTwitterPinterestWhatsApp കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടറിനടിച്ച് കൊന്നു. കരിക്കോട് സ്വദേശി കവിത (46)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പ്രതി മധുസൂദനന്‍ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല.