വൈറ്റ് ഹൗസിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വൻ വരവേൽപ്പ്; യുദ്ധ വിമാനങ്ങളും ആചാര വെടിയും പൊട്ടിച്ച് വൈറ്റ് ഹൗസ് അങ്കണം

0
158

വാഷിംഗ്ടൺ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലെത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ സ്വീകരിച്ചു.

കിരീടാവകാശിയെ ആദരിക്കുന്നതിനായി നടന്ന ഔദ്യോഗിക ചടങ്ങിന്റെ ഭാഗമായി യുഎസ് യുദ്ധവിമാനങ്ങൾ വൈറ്റ് ഹൗസിന് മുകളിലൂടെ പറന്നു.

സന്ദർശന വേളയിൽ, കിരീടാവകാശിയും പ്രസിഡന്റും തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നുത്. അതേസമയം പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വീഡിയോ1

വീഡിയോ 2